കോട്ടയ്ക്കുപുറം: കനകാലയത്തിൽ കനകൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രദീപ്, അജിത്ത്, ഷേണായി. മരുമക്കൾ: പ്രീത, ശ്രീജിനി, പ്രിജി. സഞ്ചയനം 28ന് രാവിലെ 7.30ന്.