
ഇടക്കുളങ്ങര: മുഴങ്ങോടി പരേതനായ എം.എൻ.കുട്ടപ്പന്റെ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. യു.പി സ്‌കൂൾ, കരുനാഗപ്പള്ളി) ഭാര്യ കെ.ചെല്ലമ്മ (82, റിട്ട. സീനിയർ കോ. ഇൻസ്പെക്ടർ വ്യവസായ വകുപ്പ്) നിര്യാതയായി. മക്കൾ: കെ.കുഞ്ഞുമോൾ (കൃഷി വകുപ്പ്), ഡോ. കെ.വൽസല (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: അഡ്വ. സാബു, ബൈജു (റെയിൽവേ). സഞ്ചയനം 23ന് രാവിലെ 8ന്.