purushan

തഴുത്തല: ഉമയനല്ലൂർ പേരയം തടത്തിൽ വീട്ടിൽ പുരുഷൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ശിവപ്രസാദ്, മിനി മോഹൻ, ശിവപ്രകാശ്. മരുമക്കൾ: സന്ധ്യാറാണി, കൃഷ്ണ മോഹൻ, ശാരി.