വരവിള: കൊട്ടയ്ക്കാട്ട് കിഴക്കേത്തറയിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ പത്മാക്ഷിഅമ്മ (78) നിര്യാതയായി. മക്കൾ: ബിന്ദു, മിനി, സിനി, രതീഷ്. മരുമക്കൾ: രാജേഷ്, വിനോദ്, ഷൈലേന്ദ്രൻ പിള്ള, ഷൈനി. സഞ്ചയനം 26ന് രാവിലെ 8ന്.