കുന്നത്തൂർ: ഐവർകാല പടി. വടക്ക് വിന്ദുവിൽ പരേതനായ എൻ.രവീന്ദ്രൻനായരുടെ ഭാര്യ വിമല.ആർ.നായർ (68) നിര്യാതയായി. മക്കൾ: വിനിത, വിനിഷ, വിന്ദുജ. മരുമക്കൾ: ജോർജ്, അഭിലാഷ്, ജിതിൻ. സഞ്ചയനം 28ന് രാവിലെ 8ന്.