ഓടനാവട്ടം: മുട്ടറ ആക്കേകോണത്ത് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ കുഞ്ഞുപെണ്ണ് (101) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമ്മ, വിജയൻ. മരുമക്കൾ: ആരംപുന്ന രവി, പി.കെ.ശ്രീകല.