കോട്ടയ്ക്കകം: ചിറ്റാറ്റ് വീട്ടിൽ സി.ജെ.സോമനാഥൻ പിള്ള (53) നിര്യാതനായി. ഭാര്യ: എൽ.പ്രമീള. മക്കൾ: സ്കന്ദൻ, ശബരി. സഞ്ചയനം 28ന് രവിലെ 7ന്.