പുനലൂർ: അഷ്ടമംഗലം ബേക്കറിമുക്ക് കണ്ണങ്കര പുത്തൻവീട്ടിൽ അയ്യപ്പൻ പിള്ള (84) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ശിവശങ്കരപ്പിള്ള (അശോകൻ), വിജയലക്ഷ്മി (മണി). മരുമക്കൾ: സുഭദ്രാമ്മ, ബാബു. സഞ്ചയനം ഇന്ന് രാവിലെ 8ന്.