പുനലൂർ: വിളക്കുവെട്ടം എ.ബി വിലാസത്തിൽ കുഞ്ഞുമോൻ ജോസഫ് (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പൊന്നമ്മ കുഞ്ഞുമോൻ. മക്കൾ:എബി കുഞ്ഞുമോൻ (കുവൈറ്റ്), നോബി കുഞ്ഞുമോൻ, ടിന്റു സിംസൺ. മരുമക്കൾ: ലിന്റി ബാലചന്ദ്രൻ പിള്ള, ലെനി തിമോത്തിയോസ്, സിംസൺ ജോസഫ്.