നല്ലില: പുലിയില കുന്നുവിള വീട്ടിൽ (ഫിർദൗസ്) കെ.ബഷീർകുട്ടി (74, ആർ.ടി.ഡി സെയിൽ ടാക്‌സ് ഓഫീസർ) നിര്യാതനായി. ഭാര്യ: ടി.എം.ലൈല. മക്കൾ: ജാസ്മി, ഷെമി, അൻസർ. മരുമക്കൾ: പരേതനായ നസീർ, മുഹമ്മദ് റഫീഖ്, സിനൈദ.