
കൊട്ടിയം: ഉമയനല്ലൂർ വടക്കുംകര കിഴക്കേചേരിയിൽ പുത്തഴികത്ത് വീട്ടിൽ കുഞ്ഞിരാമൻ നായർ (90) നിര്യാതനായി. ഭാര്യ: കെ.രമണി. മക്കൾ: സുരേഷ്കുമാർ, സുധീഷ്കുമാർ (കെ.എസ്.ഇ.ബി, പരവൂർ), കെ.സുബാഷ് (പ്രിയ കെമിക്കൽ, ഉമയനല്ലൂർ), അഭിലാഷ് (വനിത ജൂവലറി കൊട്ടിയം). മരുമക്കൾ: മിനി, ജീജ, രശ്മി, ദീപ്തി. സഞ്ചയനം 26ന് രാവിലെ 7ന്.