കൊട്ടരക്കര: കുളക്കട കിഴക്ക് മോഹന വിലാസത്തിൽ ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: വത്സല, മോഹനൻ പിള്ള. മരുമക്കൾ: മോഹനൻ പിള്ള, അമ്പിളി.