ചണ്ണപ്പേട്ട: കോടാനൂർ തെക്കേതിൽ കെ.സി.ബെഞ്ചമിൻ (87) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ബെഞ്ചമിൻ. മക്കൾ: ജെസി, സുജ, സിബി, പരേതയായ ജോയിമോൾ. മരുമക്കൾ: ബേബിക്കുട്ടി, ജോൺ, ജെറോം.