കല്ലുവാതുക്കൽ: നടയ്ക്കൽ മൈലോട് കുന്നുംപുറത്ത് വീട്ടിൽ പരേതനായ വിശ്വഭരൻകുറുപ്പിന്റെ ഭാര്യ സരോജിനിഅമ്മ (70) നിര്യാതയായി. മക്കൾ: ഉഷ, രാജു, സിന്ധു, മിനി. മരുമക്കൾ: ജയൻ, സുരേഷ്, പരേതനായ തുളസി. സഞ്ചയനം 29ന് രാവിലെ 8ന്.