
ഇരവിപുരം: കൊല്ലൂർവിള ഡിവിഷനിൽ ഉദയതാരാ നഗർ 60-സിയിൽ വലിയ വീട്ടിൽ പരേതനായ ആർ.എസ്.പി.ഹനീഫയുടെ മകനും അലയൻസ് ഫുഡ് പ്രോഡക്ട് മാനേജിംഗ് ഡയറക്ടർ ഷെരീഫ് റഹുമാന്റെ സഹോദരനുമായ ഇമാമുദീൻ (73) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: ഐഷ ഇമാം (ദുബായ്), ഇർഷാദ് ഇമാം (കുവൈറ്റ്), ഫാത്തിമ ഇമാം, ഇർഫാൻ ഇമാം (ഫിലിം ആർട്ടിസ്റ്റ്). മരുമക്കൾ: ബൈജു (ദുബായ്), ഷാമിനി ഷംനാദ്, ഫാത്തിമ.