വെറ്റമുക്ക്: മുല്ലക്കേരി കരുവേലിൽ വിജയൻ നായർ (63) നിര്യാതനായി. ഭാര്യ: ജെ.ബിന്ദുകുമാരി. മകൻ: വിഷ്ണു. സഞ്ചയനം 28ന് രാവിലെ 7ന്.