
ചെറിയഴീക്കൽ: പുതുമംഗലത്ത് പരേതരായ ഇളയകൊച്ചിന്റെയും കാർത്ത്യായനിയുടെയും മകൻ സുഗുണാനന്ദൻ (68) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ലവൻ, കുശൻ, സുധീഷ്, ഗൗരി, ജിഷ്ണു. മരുമക്കൾ: ജസ്ന, ലിലേഷ്, ദർശന. സഞ്ചയനം 8ന് രാവിലെ 8ന്.