 
എഴുകോൺ : ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ് നേതൃത്വം നൽകി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ഡി.സി.സി ജനറൽ സെകട്ടറി അഡ്വ.സവിൻ സത്യൻ, പി.എസ്.അദ്വാനി, അഡ്വ.എൻ.രവീന്ദ്രൻ , ആതിര ജോൺസൺ, രേഖ ഉല്ലാസ്, മഞ്ചുരാജ്, ജയലക്ഷ്മി,രാജു ലാൽ , പ്രസാദ് കാരുവേലിൽ, , തങ്കച്ചൻ കരിപ്പുറം, രാജു വെട്ടിലിക്കോണം, ഉമ്മച്ചൻ, രാജു പോച്ചംകോണം, കുമാർ , മുരളീധരൻ ,സനൽ തുടങ്ങിയവർ പങ്കെടുത്തു.