തൊടിയൂർ: ഇടക്കുളങ്ങര വെളിയിൽ മേക്കതിൽ പരേതനായ പാണന്റയ്യത്ത് അബൂബക്കർ കുഞ്ഞിന്റെ ഭാര്യ ഫാത്തിമക്കുഞ്ഞ് (75) നിര്യാതയായി. മക്കൾ: കബീർകുട്ടി, ഷെമീർ. മരുമകൾ: അനീസ.