shankarlal

കരുനാ​ഗപ്പള്ളി: ആദി​നാട് തെക്ക് പ്ലാമൂട്ടിൽ പരേതനായ ശശിധരന്റെയും സുലോ​ച​നയുടെയും മകൻ ശാരദാലയത്തിൽ ശങ്കർലാൽ (43) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: അബിൻ ശങ്കർ (വേലാ​യു​ധൻ), വിനായക് ശങ്കർ (കേശു).