
അഞ്ചൽ: പനച്ചവിള ഉമേഷ് ഭവനിൽ കെ.സത്യനാഥൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ. ഭാര്യ: ബി.വിജയകുമാരി. മക്കൾ: ഉമേഷ്കുമാർ, ഉമാദേവി. മരുമക്കൾ: സൗമ്യ, മനോജ് പണിക്കർ. സഞ്ചയനം 28ന് രാവിലെ 8ന്.