പാവുമ്പ തെക്ക്: മധു ഭവനത്തിൽ ശിവരാമപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുകുമാരിഅമ്മ. മക്കൾ: വത്സല, ശ്രീദേവി, മധുസൂദനപിള്ള. മരുമക്കൾ: രവീന്ദ്രൻ നായർ, വിജയൻപിള്ള, ദീപമധു. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.