
പാവുമ്പ തെക്ക്: കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം പാവുമ്പ തെക്ക് 281-ാം നമ്പർ ശാഖാ പ്രസിഡന്റുമായന വരുൺ ഭവനത്തിൽ (വാഴപ്പള്ളിൽ) വാസുദേവൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: വർഷ, വരുൺ. മരുമകൾ: ചിന്നുവരുൺ. സഞ്ചയനം 28ന് രാവിലെ 7ന്.