അഞ്ചൽ: മണ്ണൂർ പള്ളിതെക്കതിൽ വീട്ടിൽ ബേബി (82) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് മണ്ണൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.