
കടവൂർ: പാലവിള വീട്ടിൽ എം.ശങ്കരപ്പിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷിഅമ്മ. മക്കൾ: എസ്.രാമചന്ദ്രൻ പിള്ള (എസ്.ആർ കടവൂർ), പി.വിജയമ്മ അമ്മ, എസ്.മോഹനൻ പിള്ള, പി.പ്രസന്നകുമാരി, പി.ഉഷാകുമാരി. മരുമക്കൾ: സി.വസന്തകുമാരി, പരേതനായ പ്രഭാകരൻ പിള്ള, രാജശേഖരൻ പിള്ള, ഗിരിജാ കുമാരി, പരേതനായ ചന്ദ്രൻപിള്ള, അശോക് കുമാർ. സഞ്ചയനം 28ന് 7ന് കടവൂർ കൈരളിയിൽ.