k

ചാത്തന്നൂർ: ശീമാട്ടി ജംഗ്ഷനിൽ ലത്തീഫ് മൻസിലിൽ പരേതനായ പരീത് കുഞ്ഞിന്റെ ഭാര്യ സുബൈത ബീവി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വരിഞ്ഞം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: പരേതനായ ലത്തീഫ്, രാജീവ്‌, ഷീബ, ഷീജ. മരുമക്കൾ: ഷീജ, ഷെഹ്‌ന, മിതിൽലജ്, സുധീർ.