വെണ്ടാർ: കോമളം ജംഗ്ഷനിൽ സിന്ധുഭവനത്തിൽ എസ്.രഘുനാഥൻ പിള്ള (73, സിന്ധു ഫ്ളവർമിൽ ഉടമ) നിര്യാതനായി. ഭാര്യ: കെ.സരസ്വതി അമ്മ. മക്കൾ: എസ്.സിന്ധു, ആർ.അരുൺകുമാർ. മരുമക്കൾ: കെ.ബാബു, എസ്.ആര്യ. സഞ്ചയനം 28ന് രാവിലെ 8ന്.