ഓച്ചിറ: മഠത്തിൽകാരാഴ്മ തോട്ടത്തിൽ തറയിൽ അരവിന്ദാക്ഷൻ (78) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ: ദിവ്യ, അപർണ. സഞ്ചയനം 25ന് രാവിലെ 8ന്.