
പട്ടകടവ്: ശാസ്താംകോട്ട സബ് രജിസ്ട്രാർ പട്ടകടവ് ബിന്ദു നിവാസിൽ വി.സജിമോൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷീന സജി (അദ്ധ്യാപിക, സെന്റ് ആൻഡ്രൂസ് യു.പി.എസ്, പട്ടകടവ്). മക്കൾ: മറിയം.എസ്.വിക്ടർ, സ്റ്റീവ്.എസ്.വിക്ടർ.