ലിങ്ക് റോഡ്- ഓലയിൽ കടവ് പാലം നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡെമോക്രാറ്റിക്ക് പാർട്ടി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്നു