aliyamma

കുണ്ടറ: ആറുമുറിക്കട വെള്ളിയാനോട്ട് ജയ ഭവനിൽ പരേതനായ ടി.ഐ.ഫിലിപ്പിന്റെ ഭാര്യ എൻ.കെ.ഏലിയാമ്മ (89, റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.എസ്, തൃപ്പിലഴികം) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കുണ്ടറ ശാലേം മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോർജ് ഫിലിപ്പ് (സ്റ്റാഫ്, കുണ്ടറ ശാലേം മാർത്തോമ്മ ചർച്ച്), ടൈറ്റസ് ഫിലിപ്പ് (റിട്ട. റവന്യു), സൂസൻ ഫിലിപ്പ് (റിട്ട. ക്ലാർക്ക്, ഉമ്മന്നൂർ വി.എച്ച്.എസ്.എസ്), ആനി ഫിലിപ്പ് (അദ്ധ്യാപിക, ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ, കുണ്ടറ). മരുമക്കൾ: ലയ മാത്യു (സ്റ്റോർ സൂപ്രണ്ട്, ജില്ലാ ആശുപത്രി, കോഴഞ്ചേരി), പി.ടി.അലക്സാണ്ടർ (കലയപുരം), പ്രീത ഫിലിപ്പ് (മാനേജർ, മുത്തൂറ്റ് ബാങ്ക്, പെരുമ്പുഴ), തോമസ് പണിക്കർ (റിട്ട. മാനേജർ, കെ.എസ്.എഫ്.ഇ).