kunjummachan

കുണ്ടറ: ചരുവിള പുത്തൻ വീട്ടിൽ കെ.കുഞ്ഞുമ്മച്ചൻ (67, മോനച്ചൻ, റിട്ട. സീനിയർ ടെക്നിക്കൽ മാനേജർ, എൽ ആൻഡ് ടി) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 11ന് കുണ്ടറ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.ആലീസ്.
മക്കൾ: കെ.സിനി (എം.ടി.എച്ച്.എസ്, കുണ്ടറ), കെ.സുമൻ. മരുമകൻ: ബി.എസ്.സുബിൻ (എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം).