madhavabn

വടക്കേവിള: മണക്കാട് മടയ്ക്കൽ ബിനുഭവനിൽ മാധവൻ (74) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ലിനി, ബിനുമാധവൻ. മരുമക്കൾ: ബിജു, പ്രതിഭ.