ചാത്തന്നൂർ: കിഴക്കനേല ചതുക്കുവിള വീട്ടിൽ പരേതരായ ഭാസ്കര കുറുപ്പിന്റെയും പങ്കജാക്ഷി അമ്മയുടെയും മകൻ രാജേന്ദ്രൻ പിള്ള (69) നിര്യാതനായി. സഞ്ചയനം 28ന് രാവിലെ 7.30ന്.