
കുമ്മല്ലൂർ: കാവഴികത്ത് വീട്ടിൽ (മുള്ളുകാട്ടിൽ) വി.ശിവദാസൻ (76) നിര്യാതനായി. ഭാര്യ: കെ.നളിനി. മക്കൾ: നെജി, പരേതയായ ബീന, ബിജു, ബൈനു. മരുമക്കൾ: സമിത, രാജേന്ദ്രപ്രസാദ്, ശോഭ, അനു. മരണാനന്തര കർമ്മങ്ങൾ ഡിസംബർ 8ന്. ഇതരചടങ്ങുകൾ ഡിസംബർ 9ന് രാവിലെ 8ന്.