sumathikutti-amma

തൃക്കടവൂർ: നീരാവിൽ പഴവേളിക്കാട്ട് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സി.സുമതിക്കുട്ടിഅമ്മ (84) നിര്യാതയായി. മകൾ: ശ്രീകുമാരിഅമ്മ (റിട്ട. അങ്കണവാടി അദ്ധ്യാപിക). മരുമകൻ: പരേതനായ സോമനാഥൻ പിള്ള. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.