കടവൂർ: ചിറക്കരോട്ട് വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ ഭവാനി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ശാന്ത, ചന്ദ്രൻ, ബാബു, രവി, മിനി, പരേതനായ ബിജു. മരുമക്കൾ: ബാലൻ, ചെല്ലമ്മ, ശോഭന, പൊന്നമ്മ, പരേതനായ പൊടിയൻ, ശാലിനി.