ഓയൂർ: മരുതമൺപള്ളി അഞ്ജലിയിൽ പി.പുരുഷോത്തമൻ (75, റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: തങ്കമണി. മക്കൾ: ഡോ. പി.എ.പ്രീതേഷ്, പി.എ.അജീഷ്. മരുമകൾ: സംഗീത.