
കൊല്ലം: മുണ്ടയ്ക്കൽ കോട്ടപ്പുറത്ത് വീട്ടിൽ എൻ.വിജയൻ (82) നിര്യാതനായി. ഭാര്യ: ബി.ഓമന. മക്കൾ: മനോജ്, മഹേഷ് (കേരളകൗമുദി കോട്ടപ്പുറം പോളയത്തോട് ഏജന്റ്), അനീഷ്കുമാർ. മരുമക്കൾ: വീണ, ദീപ. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 6നും ഇതരചടങ്ങുകൾ അന്നേദിവസം രാവിലെ 8നും.