1

ശക്തികുളങ്ങര നാടകാസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു