
ഇടക്കുളങ്ങര: പുലി. തെക്ക് പ്രസന്നഭവനത്തിൻ ഗോപിനാഥൻപിള്ള (85, റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഇടക്കുളങ്ങര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ഇടക്കുളങ്ങര ദേവീക്ഷേത്രം ഭരണ സമിതി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രസന്നാദേവി. മക്കൾ: സുരേഷ്.ജി.പിള്ള, സുഗേഷ്.ജി.പിള്ള, സുമിത്ര.ജി.പിള്ള. മരുമക്കൾ: എം.ബി.ഉണ്ണി, സരിത, ജയലക്ഷ്മി. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.