
കൊല്ലം: തിരയിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷകനായി രണ്ട് തവണ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക്ക് അവാർഡ് നേടിയ ജോൺ ലോറൻസ് നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കർമ്മലി. മക്കൾ: മിനി, ക്രിസ്റ്റി, ആഗ്നസ്, സിസ്റ്റർ ബ്രിജിലീയ, ഡോളറ്റ്. മരുമക്കൾ: ഗോമർശീൽഡ്, ഹെഡ്ന റാണി, ആംസ്ട്രോംഗ്, ജേശുദാസ്.