
പുനലൂർ: മുസാവരി വാർഡിൽ പ്ലാവിള വീട്ടിൽ തോമസ് സ്റ്റീഫൻ (54, ബിജു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എഡ്വീസാമ്മ. മക്കൾ: അഡ്വ. ബീന തോമസ്, ബിൻസി തോമസ്. മരുമക്കൾ: വിപിൻ ലിയോൺ, ആർ.വി.ഷിനു.