പന്മന: മുല്ലക്കേരി വൈഷ്ണവത്തിൽ ബാഹുലേയൻ നായർ (61, ബാബു) നിര്യാതനായി. ഭാര്യ: ഉഷാകുമാരി (അങ്കണവാടി അദ്ധ്യാപിക). മക്കൾ: വിഷ്ണു, അയ്യപ്പൻ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8ന്.