p

പ​ഴ​ങ്ങാ​ലം: അ​തുൽ​ മ​ന്ദി​ര​ത്തിൽ ജ​യ​കു​മാർ (64) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ​രേ​ത​യാ​യ പ്രോ​മി​സ്. മ​ക്കൾ: അ​തുൽ കു​മാർ (ഗൾ​ഫ്), അ​മൽ.ജെ.കു​മാർ. മ​രു​മ​കൾ: ആ​മി.