നല്ലില: പഴങ്ങാലം ക്ഷേത്രത്തിന് സമീപം അതുൽ മന്ദിരത്തിൽ ജയകുമാർ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എസ്.പ്രോമിസ്. മക്കൾ: അതുൽ.ജെ.കുമാർ, അമൽ.ജെ.കുമാർ. മരുമകൾ: ഷാൻജ.