തൊടിയൂർ: കല്ലേലിഭാഗം അമ്പാടിയിൽ (പുലിത്തിട്ട പടീറ്റതിൽ) ബിജു (53, റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: വിപിൻ, അഞ്ജന. സഞ്ചയനം 28ന് രാവിലെ 7ന്.