
കൊല്ലം: ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവായിരുന്ന കെ.എസ്.ശ്രീധരന്റെ മകളും കടപ്പാക്കട കുന്നത്ത് പി.സുധാകരന്റെ ഭാര്യയും ജനയുഗം ജീവനക്കാരിയുമായിരുന്ന കെ.എസ്.ജയശ്രീ (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. കേരള മഹിളാ സംഘം കൊല്ലം മണ്ഡലം മുൻ സെക്രട്ടറിയും സി.പി.ഐ കടപ്പാക്കട ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. മക്കൾ: ജെ.എസ്.ലക്ഷ്മി, കെ.എസ്.ശ്രീധർ. മരുമകൻ: രാജേഷ്.