
പരവൂർ: പൂതക്കുളം പന്നിവിള ജംഗ്‌ഷന് സമീപം കാർത്തികയിൽ (നെട്ടറഴികം) പുത്തൻവീട്ടിൽ കിഴക്കതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കമലാഭായിഅമ്മ (86) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രഭ, പ്രമീള, പ്രദീപ്. മരുമക്കൾ: പരേതനായ വിജയകുമാർ, പരേതനായ കൊച്ചുനാരായണപിള്ള, മോഹനൻപിള്ള, സജീന. സഞ്ചയനം 28ന് രാവിലെ 7ന്.