
മുക്കൂട്: വടക്കടത്ത് താഴതിൽ വീട്ടിൽ പരേതനായ ഷൺമുഖനാചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മാൾ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതി, അശോകൻ, തുളസീധരൻ, പരേതനായ രാജു, സുലേഖ, ഗിരിജ, സ്വാമിനാഥൻ. മരുമക്കൾ: ബാലചന്ദ്രൻ, വസന്ത, വത്സല, സെൽവി, അശോകൻ, ഗിരിജ.